തിരുവനന്തപുരം : ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ. സി.ബി.ഐ വന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസ് എം.എൽ.എ കത്ത് നൽകിയപ്പോൾ കേസെടുത്തത് അസാധാരണ നടപടിയാണ്. കേസിൽ പുകമറ സൃഷ്ടിക്കാൻ വ്യാപക ശ്രമം നടക്കുന്നുവെന്നും അതിൻറെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
Post Your Comments