KeralaLatest NewsIndiaNews

പിണറായി വിജയന്‍ കഴിഞ്ഞമാസം ഉൽഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞമാസം ഉൽഘാടനം നിർവഹിച്ച കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തകർന്നു വീണു. പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീമിന്‍റെ നിർമാണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്

കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button