NattuvarthaLatest NewsKeralaNews

ബീ​ച്ചി​ൽ ഒ​രാളെ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം : സംഭവം എറണാകുളത്ത്

എറണാകുളം : ബീ​ച്ചി​ൽ ഒ​രാളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുനമ്പം കുഴപ്പിള്ളി ബീച്ചിലാണ് സംഭവം. മൃതദേഹത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

Also read : റേ​ഷ​ന്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ശു​ചീ​ക​രി​ക്കും

തലയിലും കൈയിലുമാണ് പരിക്കുള്ളത്. സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button