വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മാതാവ് സുലോചന സുബ്രഹ്മണ്യം അന്തരിച്ചു .മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് .
മാതാവിന്റെ ചിത്രത്തോട് കൂടിയായിരുന്നു അദ്ദേഹം മരണ വിവരം ട്വീറ്റ് ചെയ്തത്. മാതാവ് സുലോചന സുബ്രമണ്യം അന്തരിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അസുഖബാധിതയായ സമയത്ത് പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റ് കാണാം :
Deeply grieved to inform of the passing away today of my mother Sulochana Subrahmanyam. We ask her friends and well-wishers to keep her in their thoughts. Our family is especially grateful to all those who supported her during her illness. pic.twitter.com/6hEzbFJB1q
— Dr. S. Jaishankar (@DrSJaishankar) September 19, 2020
Post Your Comments