ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് വെളിത്തിരയിലേക്ക്. ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും മഹാവീര്‍ ജയിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ത്രിപദിയാണ്. മോദിയുടെ പിറന്നാള്‍ ദിനത്തിലാണ് ‘കര്‍മ്മയോഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.
read also: തിരുവനന്തപുരത്ത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ; അന്വേഷണം ആരംഭിച്ചു
മഹേഷ് ലിമയെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട് . മഹേഷ് ലിമയെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘മാന്‍ ബൈരാഗി’യുടെ പോസ്റ്റര്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ പുറത്തുവിട്ടു.
Post Your Comments