തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. കൊച്ചി എൻഐഎ കോടതി ഒക്ടോബർ എട്ട് വരെയാണ് കാലാവധി നീട്ടിയത്.
Also read : മൂന്ന് പേരെ പ്രണയിച്ചു, ശാരീരികവും മാനസികവുമായി അടുത്തു; വഴിവിട്ട ബന്ധങ്ങൾജീവിതം തകർത്തപ്പോൾ ഒടുവിൽ ആത്മഹത്യ
ജാമ്യം നൽകണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്കാന് ജയിലധികൃതരോട് നിര്‍ദേശിച്ചു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള 12 പ്രതികളെ ഹാജരാക്കിയത്.
Post Your Comments