Latest NewsCinemaNewsEntertainment

അന്ന ബെന്നിന് ‘ലെഗ് പീസില്ലേ’ ?; അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി നടി

വീ ഹാവ് ലെഗ്‌സ്’ ക്യാമ്പെയ്‌ന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തിനാണ് അശ്ലീല കമന്റ് ലഭിച്ചത്

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റുമായി എത്തിയ സൈബര്‍ സദാചാര ആങ്ങളയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി നടി അന്ന ബെന്‍ രം​ഗത്ത്. അനശ്വര രാജന് പിന്തുണയുമായി ‘വീ ഹാവ് ലെഗ്‌സ്’ ക്യാമ്പെയ്‌ന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തിനാണ് അശ്ലീല കമന്റ് ലഭിച്ചത്.

 

https://www.instagram.com/p/CFOvAsSJi2K/

ഒരാൾ അശ്ലീലം കലർത്തി ചോദിച്ച ‘ലെഗ് പീസില്ലേ’ എന്ന കമന്റിനാണ് മറുപടിയുമായി ‘ഹാന്‍ഡ് പീസ് മതിയോ’ എന്ന് അന്ന ചോദിച്ചിരിക്കുന്നത്. നിരവധി ആരാധകരും അന്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.

https://www.instagram.com/p/CFKO0x8JHbf/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button