![Covid-19](/wp-content/uploads/2020/07/covid-19-18.jpg)
ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുപ്പതി എം.പി ബാലി ദുര്‍ഗ പ്രസാദ് റാവു(64) മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
Read Also :കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം കുതിക്കുന്നു ; ഗുജറാത്തിനേയും മറികടന്നു
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മികച്ച ചികിത്സ തേടി 15 ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്‍ടിആര്‍ സര്‍ക്കാരില്‍ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Read Also : അനര്‍ഹമായി അനുകൂല്യം കൈപ്പറ്റിയ റേഷന്‍ കാര്‍ഡുടമകൾക്ക് വൻ പിഴയിട്ട് സർക്കാർ
ആന്ധ്രയിലെ ഗുദൂര്‍ സ്വദേശിയായ ബാലി ദുര്‍ഗാപ്രസാദ്, 1985 മുതല്‍ 1989 വരെയും 1994 മുതല്‍ 2014 വരെ നാലു പ്രാവശ്യവും എംഎല്‍എയായിരുന്നു. 1996 മുതല്‍ 98 വരെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയായിരുന്നു ബാലി ദുര്‍ഗാപ്രസാദ്.
Post Your Comments