Latest NewsIndiaNews

മദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണം ; പി​ണ​റാ​യി വി​ജ​യന്റെ ​വസതിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരത്തിനൊരുങ്ങി പി ഡി പി

തി​രു​വ​ന​ന്ത​പു​രം:  അബ്ദുൽ നാസർ  മ​അ്​​ദ​നി​യു​ടെ അ​ടി​യ​ന്ത​ര ചി​കി​ത്സക്ക് ഭ​ര​ണ​കൂ​ട ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ഈ ​മാ​സം 22ന്​ ​രാ​വി​ലെ 10​ മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെയും ​പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ​യും ഔ​ദ്യോ​ഗി​ക വ​സ​തി​ക​ള്‍​ക്കു​ മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തു​മെ​ന്ന്​ പി.​ഡി.​പി നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Read Also : വ്യാജ ഭൂപടവുമായി പാകിസ്ഥാന്‍ വീണ്ടും ;എസ്.സി.ഒ യോഗം ബഹിഷ്കരിച്ച്‌ ഇന്ത്യ 

മ​അ്​​ദ​നി​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നി​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​യെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും പി.​ഡി.​പി നേ​താ​ക്ക​ള്‍ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു ഇ​ട​പെ​ട​ലു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വ​സ​തി​ക​ള്‍​ക്കു​​മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button