തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.
Also Read : സംസ്ഥാനത്ത് ഇന്ന് 64 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത മാസവും സ്കൂള്‍ തുറക്കില്ല. നിലവില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്കൂള്‍ തുറക്കാനുള്ള സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു .
കേന്ദ്രസര്‍ക്കാരും ഒക്ടോബറില്‍ സ്കൂള്‍ തുറക്കമാന്നെ നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments