ഇന്ത്യയോട് നേര്‍ക്കു നേര്‍ ഏറ്റുമുട്ടാന്‍ ചൈനയ്ക്ക് ഭയം : അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നാലെ സൈബര്‍ ആക്രമണത്തിനും തയ്യാറെടുത്ത് ചൈന : ചൈനയുടെ ഗൂഢതന്ത്രം മനസിലാക്കി ഇന്ത്യയും
ബീജിംഗ് : ഇന്ത്യയോട് നേര്‍ക്കു നേര്‍ ഏറ്റുമുട്ടാന്‍ ചൈനയ്ക്ക് ഭയം .അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്കു പിന്നാലെ സൈബര്‍ ആക്രമണത്തിനും തയ്യാറെടുത്ത് ചൈന . ചൈനയുടെ ഗൂഢതന്ത്രം മനസിലാക്കി ഇന്ത്യയും .ചൈനീസ് സേനയും സിഐഎ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികളും യുഎസ് കേന്ദ്രീകരിച്ചുള്ള ആഗോള ടെക് ഭീമന്മാരും ഉപയോക്താക്കളുടെ രഹസ്യഡേറ്റകള്‍ ചോര്‍ത്തുന്നതായാണ് ഇപ്പോള്‍ വെളിപ്പെട്ടത്.
അതേസമയം, രാജ്യത്തെ ആശങ്കപ്പെടുത്തുന്ന തീരുമാനം ട്രായ് (ടെലികോ അതോറിറ്റി ഓഫ് ഇന്ത്യ) കൈകൊണ്ടു. ഇന്ത്യയിലുള്ള ആഗോള ആശയവിനിമയ ആപ്ലിക്കേഷനുകള്‍ക്കു യാതൊരു നിയന്ത്രണവും വേണ്ടെന്നാണു ട്രായ് പറയുന്നത്.
വാട്‌സാപ്പ്, ഫെയ്‌സ്ബുക് മെസഞ്ചര്‍, ആപ്പിള്‍ ഫെയ്‌സ്ടൈം, ഗൂഗിള്‍ ചാറ്റ്, സ്‌കൈപ്പ്, ടെലിഗ്രാം, മൈക്രോസോഫ്റ്റ് ടീംസ്, സിസ്‌കോ വെബെക്സ്, സൂം തുടങ്ങിയവയുടെ സേവനങ്ങളിലൊന്നും നിയന്ത്രണം വേണ്ടെന്നാണു ട്രായ് പയുന്നത്. ഇപ്പോഴുള്ള നിയന്ത്രണം പോലും വേണ്ടെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.
Post Your Comments