KeralaLatest NewsNews

സംസ്ഥാനത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച 1.38 കോടി രൂപ പിടികൂടി

മലപ്പുറം : സംസ്ഥാനത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച 1.38 കോടി രൂപ പിടികൂടി. മലപ്പുറം ജില്ലയിലെ തവനൂരിലായിരുന്നു വൻ കുഴൽപ്പണ വേട്ട.

Also read : ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കൽ: ഹൈക്കോടതി ഇടപെട്ടു

ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന പണം സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പിടികൂടിയത്. ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button