KeralaLatest NewsNews

സ​ത്യം ജ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ജ​ലീ​ല്‍ പ​ല​നാ​ള്‍ ക​ള്ള​ന്‍ ഒ​രു​നാ​ള്‍ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന സ​ത്യം വി​സ്മ​രി​ക്ക​രു​തെ​ന്ന് മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: സ​ത്യം ജ​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ജ​ലീ​ല്‍ പ​ല​നാ​ള്‍ ക​ള്ള​ന്‍ ഒ​രു​നാ​ള്‍ പി​ടി​ക്ക​പ്പെ​ടു​മെ​ന്ന സ​ത്യം വി​സ്മ​രി​ക്ക​രു​തെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ന്നും ത​ന്‍റെ കൈ ​ശു​ദ്ധ​മാ​ണെ​ന്നും പ​റ​ഞ്ഞ ജ​ലീ​ല്‍ എ​ന്തി​നാ​ണ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചി​ല്ലെ​ന്ന ​നു​ണ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. വി​ദേ​ശ എം​ബ​സി​ക​ളു​മാ​യി മ​ന്ത്രി​മാ​ര്‍​ക്ക് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​ന്‍ സ്വാ​ത​ന്ത്ര്യ​മില്ലാത്തപ്പോൾ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ കോ​ണ്‍​സു​ലേ​റ്റു​മാ​യി ഇ​ട​പെ​ട്ട​തും സ​ഹാ​യം സ്വീ​ക​രി​ച്ച​തും ഗു​രു​ത​ര​മാ​യ തെ​റ്റാ​ണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ല: സ്വപ്‌നയുമായുള്ള ബന്ധത്തെക്കുറിച്ചും കെ ടി ജലീൽ

ഈ ​വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​ഞ്ഞ് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​ക​ണം. സ​മൂ​ഹ​ത്തോ​ട് പ​ച്ച​ക്ക​ളം പ​റ​യു​ക​യും അ​തി​നെ ന്യാ​യീ​ക​രി​ക്കാ​ന്‍ ശ്രി​ക്കു​ക​യു​മാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ യോ​ഗ്യ​ത​യി​ല്ല. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​ന്ന വ്യ​ക്തി​യാ​ണ് മ​ന്ത്രി. അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് പ​രി​ഹാ​സ്യ​മാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button