മഹേഷ് നാരായണൻ ഒരുക്കുന്ന ‘മാലിക്’ ചിത്രത്തില്‍ നായകന്റെ ചെറുപ്പ കാലം അവതരിപ്പിക്കാനായി ഫഹദ് ഫാസില്‍ 15 കിലോ ഭാരം കുറിച്ചിരുന്നു. മാലിക്കിലെ കഥാപാത്രത്തിനായി ഭാരം കൂട്ടുകയാണോ കുറയ്ക്കുകയാണോ വേണ്ടതെന്ന കാര്യത്തില്‍ മമ്മൂട്ടിയും തന്നോട് അഭിപ്രായം പറഞ്ഞിരുന്നുവെന്ന് മഹേഷ് വ്യക്തമാക്കി.
ചിത്രത്തിനായി ഫഹദിനോട് ശരീരഭാരം കൂട്ടാനായി ആവശ്യപ്പെടരുത് എന്നാണ് മമ്മൂട്ടി പറഞ്ഞത്. ശരീരഭാരം കൂട്ടുകയാണെങ്കില്‍ അഭിനയത്തിലെ നിയന്ത്രണം ഫഹദിന് നഷ്ടമാകും എന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞതെന്നാണ് മഹേഷ് നാരായണന് പറയുന്നത്.
Post Your Comments