Latest NewsNewsTennisSports

യു​എ​സ് ഓപ്പൺ : ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷകൾ അസ്തമിച്ചു. സു​മി​ത് ന​ഗാ​ല്‍ രണ്ടാം റൗണ്ടിൽ പുറത്തായി. ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം ഡൊ​മി​നി​ക് തീ​മാ​ണ് സു​മി​ത് നാ​ഗ​ലി​നെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോ​ർ: 6-3, 6-3, 6-2. ​അ​ടു​ത്ത റൗ​ണ്ടി​ൽ ഡൊ​മ​നീ​ക് തീം ‌ മാ​രി​ൻ സി​ലി​ച്ചി​നെ നേ​രി​ടും

ഏഴുവർഷങ്ങൾക്ക് ശേഷമാണ് ഒ​രു ഇ​ന്ത്യ​ന്‍ താ​രം യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ല്‍ കടക്കുന്നത്.2013ല്‍ ​സോം​ദേ​വ് ദേ​വ്‌ വ​ര്‍​മ​ന്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​ന്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button