Latest NewsKeralaIndiaNews

കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്ത് : കേരളത്തിലെ വിവരങ്ങളിങ്ങനെ

ന്യൂ ഡൽഹി : കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. 2019-ൽ മാത്രം രാജ്യത്ത് 1,39,123 പേർ ആത്മഹത്യ ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Also read : 16 കാരിയെ പ്രണയം നടിച്ച് സ്വകാര്യ കമ്പനി മാനേജര്‍ ഫ്‌ലാറ്റിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, പലപ്പോഴായി പണവും സ്വര്‍ണവും തട്ടി, യുവാക്കള്‍ അറസ്റ്റില്‍

കേരളത്തിൽ 8556 ആത്മഹത്യകളാണ് 2019ൽ നടന്നത്. ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 18,916പേരാണ് ജീവനൊടുക്കിയത്. രാജ്യത്തെ ദിവസ വേതനക്കാരായ ആളുകളുടെ ഇടയിലുള്ള ആത്മഹത്യ നിരക്ക് 23.4 ശതമാനമാണെന്നും, കാർഷിക മേഖലയിൽ ജോലി നോക്കുന്നവരുടെ ഇടയിലെ ആത്മഹത്യ നിരക്ക് 7.4 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button