Latest NewsNewsIndia

സ്‌ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം

ചെ​ന്നൈ: സ്‌ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലാണ് സ്‌ഫോടനമുണ്ടായത്. മ​രി​ച്ച​വ​ർ എ​ല്ലാ​വ​രും തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Also read : ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി : ഇന്ധനം കടലിൽ പടരാതിരിക്കാനുള്ള ശ്രമം തുടരുന്നു

പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യു​ടെ ഉ​ട​മ​യും മരിച്ചവരിൽ ഉൾപ്പെടുന്നു. നാ​ലു​പേ​ർക്ക് പരിക്കേറ്റു, ഇവരുടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button