NattuvarthaLatest NewsKeralaNews

കണ്ണൂരിൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​യ്ക്ക് നേരെ ബോം​ബേ​റ്

കണ്ണൂർ : സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​യ്ക്ക് നേരെ ബോം​ബേ​റ്. കണ്ണൂരിൽ കൂ​ത്തു​പ​റ​മ്പ്: എ​ര​ത്തോ​ളി ചോ​നാ​ട​ത്ത് അ​ഴീ​ക്കോ​ട​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​ക്കു നേ​രെ ര​ണ്ടു നാ​ട​ൻ ബോം​ബു​ക​ളാ​ണ് എ​റി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ​യായിരുന്നു സംഭവം. ഒ​രു ബോം​ബ് റോ​ഡി​ൽ വീ​ണു പൊ​ട്ടി. ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ ടി.​പി.​ശ്രീ​ധ​ര​ൻ, എം.​സി.​പ​വി​ത്ര​ൻ, എ.​കെ.​ര​മ്യ എ​ന്നി​വ​രെത്തി സ്ഥലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button