
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംസാരിച്ചതായാണ് സൂചന. ശനിയാഴ്ച രാത്രിയിലാണ് പാംഗോംഗ് തടാക തീരത്തിന്റെ തെക്കന്‍ തീരത്ത് നിയന്ത്രണരേഖ ലംഘിക്കാന്‍ ചൈനീസ് സൈന്യത്തിന്റെ ശ്രമമുണ്ടായത്.
Post Your Comments