Latest NewsKerala

യുപിയിലെ അല്ല, കേരളത്തിലെ കാഴ്ച, മെഡിക്കൽ കോളേജിൽ രാവിലെ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം മാറ്റാതെ തൊട്ടടുത്തുള്ള ടേബിളിൽ ചായ വിളമ്പുന്ന വീഡിയോയുമായി ശബരീനാഥൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ് അഞ്ചാം വാർഡിൽ രാവിലെ മരണപ്പെട്ട വ്യക്തിയുടെ മൃതുദേഹം മാറ്റാതെ തൊട്ടടുത്തുള്ള ടേബിളിൽ ചായ വിളമ്പുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറ്റാതെ അതിനു തൊട്ടടുത്ത ടേബിളിൽ വെച്ച് ചായ വിളമ്പിയത് വിവാദമാകുന്നു. രോഗികൾ മൃതദേഹം താണ്ടിയാണ് ചായ വാങ്ങാൻ പോകേണ്ടിയിരുന്നത്. പലരും മടിച്ചു നിൽക്കുന്ന കാഴ്ചയാണ് ശബരീനാഥൻ എംഎൽഎ പങ്കു വെച്ചത്. പോസ്റ്റ് കാണാം: UP യിലെ അല്ല, കേരളത്തിലെ ഒരു കാഴ്ച!

65 കാരി ഒന്നര വർഷത്തിനുള്ളിൽ പ്രസവിച്ചത് 13 തവണ ; 59 കാരി പ്രസവിച്ചത് എട്ടു തവണ: വമ്പൻ തട്ടിപ്പ് ചുരുളഴിയുമ്പോൾ

തിരുവനന്തപുരം മെഡിക്കൽ കോളേജ് അഞ്ചാം വാർഡിൽ രാവിലെ മരണപ്പെട്ട വ്യക്തിയുടെ മൃതുദേഹം മാറ്റാതെ തൊട്ടടുത്തുള്ള ടേബിളിൽ ചായ വിളമ്പുന്നു. രോഗികളുടെ പ്രതിഷേധം ഉണ്ടായിട്ടും മൃതദേഹം ഇതുവരെ മാറ്റിയിട്ടില്ല. എന്തൊരു ദുരവസ്ഥ

shortlink

Related Articles

Post Your Comments

Related Articles


Back to top button