COVID 19Latest NewsKeralaNews

തൃശ്ശൂർ ജില്ലയിൽ 119 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ • ജില്ലയിൽ വെളളിയാഴ്ച 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2882 ആണ്. ഇതുവരെ രോഗമുക്തരായത് 2077 പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 111 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 33 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 11, ചാലക്കുടി ക്ലസ്റ്റർ 7, നടവരമ്പ് ക്ലസ്റ്റർ 1, ആരോഗ്യപ്രവർത്തകർ 7, പോലീസ് 1, മറ്റ് സമ്പർക്കം 51, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 3 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വെളളിയാഴ്ചയിലെ കണക്ക്:

ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 50, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 34, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -37, ജി.എച്ച് ത്യശ്ശൂർ-14, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 27, കില ബ്ലോക്ക് 1 ത്യശ്ശൂർ-86, കില ബ്ലോക്ക് 2 ത്യശ്ശൂർ- 74, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-126, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 10, ചാവക്കാട് താലൂക്ക് ആശുപത്രി -12, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എൽ.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട – 6, ഡി.എച്ച്. വടക്കാഞ്ചേരി – 4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -3, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 94, ഹോം ഐസോലേഷൻ – 12.

നിരീക്ഷണത്തിൽ കഴിയുന്ന 9395 പേരിൽ 8600 പേർ വീടുകളിലും 795 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 103 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 835 പേരെ വെളളിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 544 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച 2109 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 65958 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 64758 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1200 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11434 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 94 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

വെളളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 350 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

1. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 48 സ്ത്രീ.

2. അമല ക്ലസ്റ്റർ- പുത്തൻച്ചിറ – 35 സ്ത്രീ.

3. അമല ക്ലസ്റ്റർ- വലപ്പാട് – 26 പുരുഷൻ .

4. അമല ക്ലസ്റ്റർ- വലപ്പാട് – 65 പുരുഷൻ ..

5. അമല ക്ലസ്റ്റർ- വലപ്പാട് – 58 സ്ത്രീ.

6. അമല ക്ലസ്റ്റർ- വലപ്പാട് -31 സ്ത്രീ.

7. അമല ക്ലസ്റ്റർ- വെങ്കിടങ്ങ് – 62 സ്ത്രീ.

8. അമല ക്ലസ്റ്റർ- ഒല്ലൂർ – 32 സ്ത്രീ.

9. അമല ക്ലസ്റ്റർ- ചൂണ്ടൽ- 26 സ്ത്രീ.

10. അമല ക്ലസ്റ്റർ- പോർക്കുളം – 42 പുരുഷൻ

11. അമല ക്ലസ്റ്റർ- ത്യശ്ശൂർ – 30 പുരുഷൻ.

12. നടവരമ്പ് ക്ലസ്റ്റർ – വേളൂക്കര- 5 പെൺകുട്ടി.

13. സമ്പർക്കം- കോലഴി – 48 പുരുഷൻ.

14. സമ്പർക്കം – നടത്തറ -34 പുരുഷൻ..

15. സമ്പർക്കം- വടക്കാഞ്ചേരി- 4 ആൺകുട്ടി.

16. സമ്പർക്കം- വടക്കാഞ്ചേരി – 29 സ്ത്രീ.

17. സമ്പർക്കം- മുളളൂർക്കര – 29 പുരുഷൻ.

18. സമ്പർക്കം- മുളളൂർക്കര – 8 ആൺകുട്ടി.

19. സമ്പർക്കം- മുളളൂർക്കര – 59 പുരുഷൻ.

20. സമ്പർക്കം- മുളളൂർക്കര – 49 പുരുഷൻ.

21. സമ്പർക്കം- കാറളം- 39 സ്ത്രീ.

22. സമ്പർക്കം- കാറളം- 5 ആൺകുട്ടി.

23. സമ്പർക്കം- കാറളം- 10 ആൺകുട്ടി.

24. സമ്പർക്കം- കാറളം- 42 പുരുഷൻ.

25. സമ്പർക്കം- ഗുരുവായൂർ -31 പുരുഷൻ.

26. സമ്പർക്കം- ഗുരുവായൂർ – 29 പുരുഷൻ.

27. സമ്പർക്കം- വരന്തരപ്പിളളി – 50 പുരുഷൻ.

28. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 43 സ്ത്രീ.

29. സമ്പർക്കം -ത്യശ്ശൂർ കോർപ്പറേഷൻ- 19 സ്ത്രീ.

30. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 21 പുരുഷൻ.

31. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 42 പുരുഷൻ.

32. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 31 സ്ത്രീ.

33. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ -4 ആൺകുട്ടി.

34. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ-68 പുരുഷൻ.

35. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 37 സ്ത്രീ

36. സമ്പർക്കം- കൊല്ലം – 49 പുരുഷൻ.

37. സമ്പർക്കം- പഴഞ്ഞി – 60 പുരുഷൻ.

38. സമ്പർക്കം- കടങ്ങോട് – 41 സ്ത്രീ

39. സമ്പർക്കം- കടങ്ങോട് – 19 സ്ത്രീ.

40. സമ്പർക്കം- കടങ്ങോട് – 17 ആൺകുട്ടി.

41. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 30 പുരുഷൻ.

42. സമ്പർക്കം- മുണ്ടത്തികോട്- 67 സ്ത്രീ.

43. സമ്പർക്കം – മുണ്ടത്തികോട്- 5 പെൺകുട്ടി.

44. സമ്പർക്കം- മുണ്ടത്തികോട്- 10 പെൺകുട്ടി.

45. സമ്പർക്കം- മുണ്ടത്തികോട്- 16 പെൺകുട്ടി.

46. സമ്പർക്കം- കുന്നംകുളം – 33 പുരുഷൻ.

47. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 26 പുരുഷൻ.

48. സമ്പർക്കം- കടങ്ങോട് – 24 പുരുഷൻ.

49. സമ്പർക്കം- മണലൂർ -61 പുരുഷൻ.

50. സമ്പർക്കം- മുണ്ടത്തികോട്- 20 സ്ത്രീ.

51. സമ്പർക്കം- മുളളൂർക്കര- 40 പുരുഷൻ.

52. സമ്പർക്കം- വടക്കാഞ്ചേരി – 20 സ്ത്രീ.

53. സമ്പർക്കം- വടക്കാഞ്ചേരി – 27 സ്ത്രീ.

54. സമ്പർക്കം- മാടക്കത്തറ – 50പുരുഷൻ.

55. സമ്പർക്കം- മുണ്ടത്തികോട് – 64 പുരുഷൻ.

56. സമ്പർക്കം- കാട്ടാക്കാമ്പാൽ – 42പുരുഷൻ.

57. സമ്പർക്കം- കോലഴി – 29 പുരുഷൻ.

58. സമ്പർക്കം- എ.ജി കാവ് – 24 പുരുഷൻ.

59. സമ്പർക്കം- എ.ജി കാവ് – 48 പുരുഷൻ.

60. സമ്പർക്കം- പടിയൂർ -40 സ്ത്രീ.

61. സമ്പർക്കം- കാറളം- 12 ആൺകുട്ടി.

62. സമ്പർക്കം- കാറളം- 70 സ്ത്രീ.

63. സമ്പർക്കം- നടത്തറ – 34 സ്ത്രീ.

64. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി -5 ആൺകുട്ടി.

65. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 50 സ്ത്രീ

66. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 18 പെൺകുട്ടി.

67. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി -24 പുരുഷൻ .

68. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി -74 സ്ത്രീ

69. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 12 ആൺകുട്ടി.

70. ചാലക്കുടി ക്ലസ്റ്റർ- കോടശ്ശേരി – 37 പുരുഷൻ .

71. ആരോഗ്യ പ്രവർത്തക -അടാട്ട് – 38 സ്ത്രീ.

72. ആരോഗ്യ പ്രവർത്തക-കുന്നംകുളം – 36 സ്ത്രീ.

73. ആരോഗ്യ പ്രവർത്തകൻ- അടാട്ട് – 55 പുരുഷൻ.

74. ആരോഗ്യ പ്രവർത്തക – മുളളൂർക്കര – 24 സ്ത്രീ.

75. ആരോഗ്യ പ്രവർത്തക – കൈപ്പറമ്പ് – 39 സ്ത്രീ.

76. ആരോഗ്യ പ്രവർത്തക – നടത്തറ – 40 സ്ത്രീ.

77. ആരോഗ്യ പ്രവർത്തക – കൈപ്പറമ്പ് – 49 സ്ത്രീ.

78. ഫ്രന്റ് ലൈൻ വർക്കർ – ത്യശ്ശൂർ കോർപ്പറേഷൻ – 44 പുരുഷൻ.

79. ഖത്തർ – ചെറുത്തുരുത്തി – 33 പുരുഷൻ.

80. ദുബായ് – ത്യശ്ശൂർ കോർപ്പറേഷൻ – 23 പുരുഷൻ.

81. മലേഷ്യ – എരുമപ്പെട്ടി – 29 പുരുഷൻ.

82. ആന്ധ്രപ്രദേശ ്- കണ്ടാണശ്ശേരി – 82 പുരുഷൻ.

83. അഹമദാബാദ്- ഒല്ലൂർ – 31 പുരുഷൻ.

84. കൊൽക്കത്ത – പൊറത്തുശ്ശേരി – 32 പുരുഷൻ.

85. കോയമ്പത്തൂർ – ദേശമംഗലം – 43 പുരുഷൻ.

86. ഗുജറാത്ത് – കേച്ചേരി – 27 പുരുഷൻ.

87. ഉറവിടമറിയാത്ത അരണാനാട്ടുക്കര സ്വദേശി – 89 സ്ത്രീ.

88. ഉറവിടമറിയാത്ത മുല്ലശ്ശേരി സ്വദേശി – 19 പുരുഷൻ.

89. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 63 പുരുഷൻ.

90. ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി – 26 പുരുഷൻ.

91. ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി – 35 പുരുഷൻ.

92. ഉറവിടമറിയാത്ത മേലൂർ സ്വദേശി – 32 പുരുഷൻ .

93. ഉറവിടമറിയാത്ത മുരിയാട് സ്വദേശി – 28 പുരുഷൻ.

94. ഉറവിടമറിയാത്ത പാവറട്ടി സ്വദേശി – 66 പുരുഷൻ .

95. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 61 പുരുഷൻ.

96. ഉറവിടമറിയാത്ത -കൈപ്പറമ്പ് – 61 പുരുഷൻ.

97. ഉറവിടമറിയാത്ത- വരവൂർ – 38 പുരുഷൻ.

98. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 50 പുരുഷൻ.

99. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 52 സ്ത്രീ.

100. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 82 സ്ത്രീ.

101. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 35 പുരുഷൻ.

102. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 35 സ്ത്രീ.

103. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 84 പുരുഷൻ.

104. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 13 ആൺകുട്ടി.

105. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 65 സ്ത്രീ.

106. ഉറവിടമറിയാത്ത ത്യശ്ശൂർ സ്വദേശി – 48 പുരുഷൻ.

107. ഉറവിടമറിയാത്ത -കുറ്റിക്കാട് – 46 സ്ത്രീ.

108. ഉറവിടമറിയാത്ത- -കുറ്റിക്കാട് – 39 പുരുഷൻ.

109. ഉറവിടമറിയാത്ത -കുറ്റിക്കാട് – 44 സ്ത്രീ.

110. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 44 പുരുഷൻ.

111. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 7 പെൺകുട്ടി.

112. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 9 പെൺകുട്ടി.

113. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 21 സ്ത്രീ.

114. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 17 ആൺകുട്ടി.

115. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 19 സ്ത്രീ.

116. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 56 പുരുഷൻ.

117. ഉറവിടമറിയാത്ത ദേശമംഗലം സ്വദേശി – 40 സ്ത്രീ.

118. ഉറവിടമറിയാത്ത അന്നമനട സ്വദേശി – 33 സ്ത്രീ.

119. ഉറവിടമറിയാത്ത – മാടവന – 33 പുരുഷൻ.

കണ്ടെയ്ൻമെന്റ് സോണുകൾ

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 01, കടവല്ലൂർ വാർഡ് 19, കടങ്ങോട് വാർഡ് 06, മുരിയാട് വാർഡ് 13 (തുറവൻകാട്), വലപ്പാട് വാർഡ് 16, കാറളം വാർഡ് 13, വാടാനപ്പളളി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ചാലക്കുടി നഗരസഭ ഡിവിഷൻ 27 (മിനർവ ബേക്കറി ജംഗ്ഷൻ മുതൽ ഫാംറോഡ് വരെയുളള മാർക്കറ്റ് ഭാഗം 14, 20, 21 ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശം), കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 05, 06, 14, തൃക്കൂർ വാർഡ് 05, നെന്മണിക്കര വാർഡ് 05, അരിമ്പൂർ വാർഡ് 10, 13, തോളൂർ വാർഡ് 09, പുത്തൻചിറ വാർഡ് 14, ഇരിങ്ങാലക്കുട നഗരസഭ ഡിവിഷൻ 31, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 01, 18, വരവൂർ വാർഡ് 05.

shortlink

Related Articles

Post Your Comments

Related Articles


Back to top button