
ദമാസ്കസ്: വ്യോമതാവളത്തിനു നേർക്ക് റോക്കറ്റ് ആക്രമണം. സിറിയയിലെ ദെയർ എസ് സോറിലുള്ള അമേരിക്കൻ വ്യോമതാവളത്തിനു സമീപമായിരുന്നു ആക്രമണം, മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. ആളപായമോ മറ്റ് പ്രശനങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെ. ആരാണ് ആക്രമണത്തിനു പിന്നിലെന്നും വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments