ഗജപതി : ഒഡീഷയിലെ ഗജപതി ജില്ലയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 30 ലക്ഷം വിലവരുന്ന 391 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജൂലൈയില്‍ ആയിരത്തിലധികം കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും രണ്ടുപേരെ ഗജപതി ജില്ലയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഉള്ളി കയറ്റിയ ട്രക്കില്‍ നിന്ന് 50 ലക്ഷം വിലവരുന്ന 1,056 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ജില്ലയിലെ ഉദയഗിരി പ്രദേശത്ത് നിന്ന് പ്രതികള്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments