Latest NewsIndiaNews

യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ അദ്ദേഹം ജീവിക്കുന്നു: പ്രാ​ര്‍​ഥ​ന തു​ട​രണമെന്ന് പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ മ​ക​ന്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യ്ക്കായി പ്രാർത്ഥനയോടെ മകൻ അ​ഭി​ജി​ത് മു​ഖ​ര്‍​ജി. നി​ങ്ങ​ളു​ടെ എ​ല്ലാ പ്രാ​ര്‍​ഥ​ന​ക​ളോ​ടും കൂ​ടി, എ​ന്‍റെ പി​താവിന് ഇ​പ്പോ​ള്‍ (ഹീ​മോ​ഡൈ​നാ​മി​ക്ക​ലി) യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ ഇ​പ്പോ​ള്‍ സ്ഥി​ര​ത​യു​ണ്ട്. അ​ദ്ദേ​ഹം വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കാ​ന്‍ നി​ങ്ങ​ളു​ടെ പ്രാ​ര്‍​ഥ​ന​ക​ള്‍ തു​ട​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും അ​ഭി​ജി​ത് മു​ഖ​ര്‍​ജി ട്വീ​റ്റ് ചെ​യ്തു.

Read also: പാ​സ​ഞ്ച​ർ ട്രെ​യി​ൻ പാ​ളം​തെ​റ്റി , മൂന്ന് മരണം

അ​ച്ഛ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രോ​ടും ആ​ത്മാ​ര്‍​ഥ​മാ​യി ന​ന്ദി പ​റ​യു​ന്നു​വെ​ന്ന് മ​ക​ള്‍ ശ​ര്‍​മി​ഷ്ഠയും ട്വീ​റ്റ് ചെ​യ്തു. അ​ച്ഛ​ന് ഭാ​ര​ത​ര​ത്ന ല​ഭി​ച്ച ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് എ​ട്ട് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. കൃ​ത്യം ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. ദൈ​വം അ​ദ്ദേ​ഹ​ത്തി​നു ഏ​റ്റ​വും മി​ക​ച്ച​തു ചെ​യ്യ​ട്ടെ. ഒ​പ്പം എ​ന്നെ ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ. ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും സ​മ​ത്വ​ത്തോ​ടെ സ്വീ​ക​രി​ക്കാ​ന്‍ പ്രാ​പ്ത​യാ​ക്കു​ക​യും​ചെ​യ്യ​ട്ടെ​യെ​ന്നും ശ​ര്‍​മി​ഷ്ഠ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button