Latest NewsCinemaNewsIndia

പ്രമുഖ നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മും​ബൈ: പ്രമുഖ നടി ആത്മഹത്യ ചെയ്ത നിലയിൽ. ഭോ​ജ്പു​രി ന​ടി അ​നു​പ​മ പ​ഥ​കി(40)​നെയാണ് മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ടു​ത്തിട്ടുണ്ട്. ജീവനൊടുക്കുന്നതിന് ഒ​രു ദി​വ​സം മു​ന്‍​പ് ഇ​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ താ​ന്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്നും ആ​രെ​യും വി​ശ്വ​സി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ബി​ഹാ​റി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്കു താ​മ​സം മാ​റി​യ ന​ടി നി​ര​വ​ധി ഭോ​ജ്പു​രി സി​നി​മ​ക​ൾ കൂടാതെ ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button