എറണാകുളം : ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 88 പേര്‍ക്കും സമ്പര്‍ക്കത്തിലൂചടെയാണ് രാഗബാധ ഉണ്ടായിരിക്കുന്നത്. ശേഷിക്കുന്നവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും വിദേഷത്തു നിന്നെത്തിയവരുമാണ്. ഇതോടെ ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1219 ആയി. ഇന്ന് 123 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു.
ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1199 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 894 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1215 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2195 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍
1. അസാമില്‍ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവക്കാരന്‍(31)
2. പൂനെയില്‍ നിന്നെത്തിയ രാമമംഗലം സ്വദേശി(26)
3. പശ്ചിമ ബംഗാള്‍ സ്വദേശികള്‍- 12 പേര്‍
4. തമിഴ്‌നാട് സ്വദേശികള്‍-10 പേര്‍
5. ഉത്തര്‍ പ്രദേശ് സ്വദേശികള്‍- 4 പേര്‍
6. ബാംഗ്ലൂരില്‍ നിന്നെത്തിയവര്‍ – 2 പേര്‍
7. പൂനെയില്‍ നിന്നെത്തിയവര്‍-2 പേര്‍
*സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍
1. എടക്കാട്ടുവയല്‍ സ്വദേശിനി(50)
2. എടക്കാട്ടുവയല്‍ സ്വദേശിനി(68)
3. എറണാകുളം സ്വദേശി(34)
4. എറണാകുളം സ്വദേശിനി(25)
5. ഏലൂര്‍ സ്വദേശിനി(36)
6. ഏലൂര്‍ സ്വദേശിനി(4)
7. ഏലൂര്‍ സ്വദേശിനി(65)
8. ഏഴിക്കര സ്വദേശി(53)
9. കടവൂര്‍ സ്വദേശിനി (36)
10. കടവൂര്‍ സ്വദേശിനി (5)
11. കടുങ്ങല്ലൂര്‍ സ്വദേശിനി(21)
12. കല്ലൂര്‍ക്കാട് സ്വദേശിനി(21)
13. കുഴിപ്പിള്ളി സ്വദേശിനി(60)
14. കൂവപ്പടി സ്വദേശി (46)
15. കോതമംഗലം സ്വദേശി(26)
16. കോതമംഗലം സ്വദേശിനി(55)
17. ചെല്ലാനം സ്വദേശിനി(47)
18. ഞാറക്കല്‍ സ്വദേശി(28)
19. നായരമ്പലം സ്വദേശി(60)
20. നാവികസേനാ ഉദ്യോഗസ്ഥന്‍(23)
21. നാവികസേനാ ഉദ്യോഗസ്ഥന്‍(24)
22. നാവികസേനാ ഉദ്യോഗസ്ഥന്‍(27)
23. നിലവില്‍ പാറക്കടവ് താമസിക്കുന്ന തൃശൂര്‍ സ്വദേശി(29)
24. നിലവില്‍ ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്ന ഒറീസ സ്വദേശിനി (19)
25. നിലവില്‍ ഫോര്‍ട്ട് കൊച്ചിയില്‍ താമസിക്കുന്ന ഒറീസ സ്വദേശിനി (37)
26. നെല്ലിക്കുഴി സ്വദേശി (40)
27. നെല്ലിക്കുഴി സ്വദേശി(11)
28. നെല്ലിക്കുഴി സ്വദേശി(18)
29. നെല്ലിക്കുഴി സ്വദേശി(20)
30. നെല്ലിക്കുഴി സ്വദേശി(47)
31. നെല്ലിക്കുഴി സ്വദേശി(7)
32. നെല്ലിക്കുഴി സ്വദേശിനി (31)
33. നെല്ലിക്കുഴി സ്വദേശിനി (35)
34. നെല്ലിക്കുഴി സ്വദേശിനി (71)
35. പനയപ്പള്ളി സ്വദേശി(60)
36. പള്ളുരുത്തി സ്വദേശി(20)
37. പള്ളുരുത്തി സ്വദേശി(24)
38. പള്ളുരുത്തി സ്വദേശി(36)
39. പള്ളുരുത്തി സ്വദേശി(68)
40. പള്ളുരുത്തി സ്വദേശിനി (13)
41. പള്ളുരുത്തി സ്വദേശിനി(51)
42. പായിപ്ര സ്വദേശി(41)
43. ഫോര്‍ട്ട് കൊച്ചി സ്വദേ(51)
44. ഫോര്‍ട്ട് കൊച്ചി സ്വദേശി()
45. ഫോര്‍ട്ട് കൊച്ചി സ്വദേശി(15)
46. ഫോര്‍ട്ട് കൊച്ചി സ്വദേശി(16)
47. ഫോര്‍ട്ട് കൊച്ചി സ്വദേശി(20)
48. ഫോര്‍ട്ട് കൊച്ചി സ്വദേശി(45)
49. ഫോര്‍ട്ട് കൊച്ചി സ്വദേശി(68)
50. ഫോര്‍ട്ട് കൊച്ചി സ്വദേശി(8)
51. ഫോര്‍ട്ട് കൊച്ചി സ്വദേശിനി()
52. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(31)
53. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(33)
54. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(38)
55. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(4)
56. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(55)
57. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(62)
58. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(74)
59. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(9)
60. മട്ടാഞ്ചേരി സ്വദേശി(24)
61. മട്ടാഞ്ചേരി സ്വദേശി(24)
62. മട്ടാഞ്ചേരി സ്വദേശി(35)
63. മട്ടാഞ്ചേരി സ്വദേശി(4)
64. മട്ടാഞ്ചേരി സ്വദേശി(59)
65. മട്ടാഞ്ചേരി സ്വദേശിനി(19)
66. മട്ടാഞ്ചേരി സ്വദേശിനി(27)
67. മട്ടാഞ്ചേരി സ്വദേശിനി(46)
68. മരണമടഞ്ഞ ചെല്ലാനം സ്വദേശിനി യുടെ പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു(87)
69. വാരപ്പെട്ടി സ്വദേശി (33)
70. വെങ്ങോല സ്വദേശി(25)
71. വെങ്ങോല സ്വദേശി(38)
72. വെങ്ങോല സ്വദേശി(60)
73. വേങ്ങൂര്‍ സ്വദേശിനി(61)
74. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍. നിലവില്‍ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി (27)
75. പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി(37)
76. ആയവന സ്വദേശി (40)
77. പെരുമ്പാവൂര്‍ സ്വദേശി(52)
78. കവളങ്ങാട് സ്വദേശിനി(43)
79. കോട്ടുവള്ളി സ്വദേശി(31)
80. എടത്തല സ്വദേശി(42))
81. ചേരാനല്ലൂര്‍ സ്വദേശി(18)
82. തമ്മനം സ്വദേശി(57)
83. പൂതൃക്ക സ്വദേശിനി(24)
84. വെങ്ങോല സ്വദേശിനി(70)
85. വേങ്ങൂര്‍ സ്വദേശിനി(51)
86. എടക്കാട്ടുവയല്‍ സ്വദേശി(59)
87. കോട്ടപ്പടി സ്വദേശി(23)
88. നെല്ലിക്കുഴി സ്വദേശി(41)
ഇന്ന് 35 പേര്‍ രോഗ മുക്തി നേടി. 16 പേര്‍ എറണാകുളം ജില്ലക്കാരും, 4 ആദ്ധ്രപ്രദേശുകാരും, 3 തമിഴ്‌നാടുകാരും, 4 മഹാരാഷ്ട്രക്കാരും, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ഒന്ന് വീതവും, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ഓരോരുത്തരും, മാലിദ്വീപില്‍ നിന്നുള്ള ഒരാളും രോഗമുക്തി നേടി. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് 886 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 245 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12002 ആണ്. ഇതില്‍ 9385 പേര്‍ വീടുകളിലും, 158 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1714 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Post Your Comments