Latest NewsIndiaNews

കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ സൈനികനെ കണ്ടെത്തുന്നതിനുള്ള അ​ന്വേ​ഷ​ണം ശക്തമാക്കി

ശ്രീനഗർ : ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ സൈനികനെ കണ്ടെത്തുന്നതിനുള്ള അ​ന്വേ​ഷ​ണം ശക്തമാക്കി. കാ​ഷ്മീ​രിലെ കു​ൽ​ഗാം ജി​ല്ല​യി​ൽ​ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റൈ​ഫി​ൾ​മാ​ൻ ഷ​ക്കീ​ർ മ​ൻ​സൂ​റി​നെയാണ് വീ​ട് ആ​ക്ര​മി​ച്ച​തി​ന് ശേഷം തട്ടിക്കൊണ്ടു പോയത്. ഞാ​യ​റാ​ഴ്ച​യാ​യിരുന്നു സംഭവം, ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ജ​മ്മു ക​ശ്മീ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​നം ക​ത്തി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഷോ​പി​യാ​ൻ ജി​ല്ല​ക്കാ​ര​നാ​ണ് ഷ​ക്കീ​ർ മ​ൻ​സൂ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button