KeralaNattuvarthaLatest NewsNews

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ കണ്ടെത്തി, അ​ഞ്ച് ദി​വ​സം പ്രായം

കോട്ടയം : ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ. കോ​ട്ട​യം വൈ​ക്കം ചെ​ന്പിലാണ് അ​ഞ്ച് ദി​വ​സം പ്രാ​യമുള്ള കുഞ്ഞിന്റെ കാ​യ​ലി​ൽ മൃ​ത​ദേ​ഹം കണ്ടെത്തിയത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button