Latest NewsKeralaNews

പ്രവാസികള്‍ക്ക് ഖത്തറില്‍ നിന്നും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

ദോഹ: പ്രവാസികള്‍ക്ക് ഖത്തറില്‍ നിന്നും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് . വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എയര്‍ ഇന്ത്യയുടെയും ഇന്റിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അതത് വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.

Read Also : കേരളത്തിലെ ഭവന നിര്‍മ്മാണത്തിനായി യു എ ഇയിലെ സന്നദ്ധ സംഘടന നല്‍കിയ സഹായത്തിലും വെട്ടിപ്പു നടത്തി സ്വപ്‌ന : കോടികള്‍ കമ്മിഷന്‍ കൈപ്പറ്റിയതായും കണ്ടെത്തി.

റദ്ദാക്കിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍

0970 from Doha to Mangaluru – 3rd August 2020
1976 from Doha to Hyderabad – 5th August 2020
1982 from Doha to Bengaluru – 6th August 2020
Al 1978 from Doha to Chennai – 7th August 2020
1970 from Doha to Delhi – 9th August 2020

ദ്ദാക്കിയ ഇന്റിഗോ സര്‍വീസുകള്‍

Indigo 6E 8713 from Doha to Chennai – 3rd August 2020
ndigo 6E 8715 from Doha to Lucknow – 4th August 2020

ഈ വിമാനങ്ങളില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ തുടര്‍ സഹായത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് എംബസിയുടെ അറിയിപ്പ്. അതേസമയം ഖത്തറില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button