കൊല്ലം • ജില്ലയില്‍ വ്യാഴാഴ്ച 106 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഒന്‍പത് കേസുകളുണ്ട്. കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
അമ്പലത്തുംഭാഗം സ്വദേശി(46), ഓച്ചിറ സ്വദേശി(41) എന്നിവര്‍ സൗദി നിന്നും എത്തിയവരാണ്.
മരണം
64 വയസുള്ള കുലശേഖരപുരം സ്വദേശിനി റഹിയാനത്ത്.
യാത്രാചരിത്രം ലഭ്യമാവാത്തവര്‍
ആലപ്പാട് സ്വദേശിനി(47), എഴുകോണ്‍ സ്വദേശി(46)(തിരുവനന്തപുരത്ത് ചികിത്സയിലാണ്), കടയ്ക്കല്‍ സ്വദേശിനി(25)(ഹൗസ് സര്‍ജന്‍-കുമ്മിള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(70), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(17), കൊട്ടാരക്കര സ്വദേശി(33)(സെയില്‍സ് മാനേജര്‍), ചക്കുവരയ്ക്കല്‍ സ്വദേശി(46)(രാഷ്ട്രീയ പ്രവര്‍ത്തകര്‍), തടിക്കാട് ഏറം സ്വദേശിനി(19), വെട്ടിക്കവല സ്വദേശി(55)(ഓട്ടോ ഡ്രൈവര്‍).
സമ്പര്‍ക്കം
അഞ്ചല്‍ സ്വദേശി(50), അലുംകടവ് സ്വദേശി(42), ആലപ്പാട് സ്വദേശി(7), ആലപ്പാട് സ്വദേശി(55), ആലപ്പാട് സ്വദേശി(45), ആലപ്പാട് സ്വദേശി(30), ആലപ്പാട് സ്വദേശി(34), ആലപ്പാട് സ്വദേശിനി(46), ആലുംകടവ് സ്വദേശിനി(32), ഇടമുളയ്ക്കല്‍ സ്വദേശിനി(43), ഇട്ടിവ സ്വദേശി(38), ഇട്ടിവ സ്വദേശി(18), ഇരവിപുരം സ്വദേശിനി(45), ഇളമാട് സ്വദേശി(85), ഇളമാട് സ്വദേശിനി(50), ഏരൂര്‍ സ്വദേശി(32), കുലശേഖരപുരം സ്വദേശിനി(54), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(24), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(7), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(37), കൊട്ടാരക്കര സ്വദേശി(52), കൊല്ലം സ്വദേശി(84), കൊല്ലം സ്വദേശി(38)(തിരുവനന്തപുരത്ത് ചികിത്സയിലാണ്), ചക്കുവരയ്ക്കല്‍ സ്വദേശി(34), ചക്കുവരയ്ക്കല്‍ സ്വദേശി(19), ചക്കുവരയ്ക്കല്‍ സ്വദേശി(24), ചക്കുവരയ്ക്കല്‍ സ്വദേശി(57), ചക്കുവരയ്ക്കല്‍ സ്വദേശി(53), ചക്കുവരയ്ക്കല്‍ സ്വദേശി( 3), ചക്കുവരയ്ക്കല്‍ സ്വദേശി(63), ചക്കുവരയ്ക്കല്‍ സ്വദേശി(34), ചക്കുവരയ്ക്കല്‍ സ്വദേശിനി(40), ചടയമംഗലം സ്വദേശി(13), ചടയമംഗലം സ്വദേശി(36), ചടയമംഗലം സ്വദേശി(62), ചടയമംഗലം സ്വദേശി(56), ചടയമംഗലം സ്വദേശിനി(25), ചടയമംഗലം സ്വദേശിനി(35), ചവറ സൗത്ത് സ്വദേശി(51), ചിതറ സ്വദേശിനി(3), ചെറിയ വെളിനല്ലൂര്‍ സ്വദേശിനി(23), ചെറിയവെളിനല്ലൂര്‍ സ്വദേശി(5), ചെറിയവെളിനല്ലൂര്‍ സ്വദേശിനി(48), ചെറിയവെളിനല്ലൂര്‍ സ്വദേശിനി(4), തലച്ചിറ വെട്ടിക്കവല സ്വദേശി(52), തലച്ചിറ വെട്ടിക്കവല സ്വദേശി(47)(പുനലൂര്‍ കെ എസ് ആര്‍ ടി സി ജീവനക്കാരനുമായി സമ്പര്‍ക്കം), തലച്ചിറ വെട്ടിക്കവല സ്വദേശി(13), തലച്ചിറ വെട്ടിക്കവല സ്വദേശി(34), തലച്ചിറ വെട്ടിക്കവല സ്വദേശിനി(65), തലച്ചിറ വെട്ടിക്കവല സ്വദേശിനി(18), തലച്ചിറ വെട്ടിക്കവല സ്വദേശിനി(39), തലച്ചിറ സ്വദേശി(40), നെടുമണ്‍കാവ് സ്വദേശിനി(52), നെടുമണ്‍കാവ് സ്വദേശിനി(28), നെടുമണ്‍കാവ് സ്വദേശിനി(84), മൈലം സ്വദേശി(6), മൈലം സ്വദേശി(32), മൈലം സ്വദേശിനി(16), മൈലം സ്വദേശിനി(36), വാളത്തുംഗല്‍ സ്വദേശിനി(39), വാളത്തുംഗല്‍ സ്വദേശിനി(22), വാളത്തുംഗല്‍ സ്വദേശിനി(77), വെട്ടിക്കവല സ്വദേശി(63), വെട്ടിക്കവല സ്വദേശി(18), വെട്ടിക്കവല സ്വദേശി(8), വെട്ടിക്കവല സ്വദേശി(33)(ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്കം), വെട്ടിക്കവല സ്വദേശി(1), വെട്ടിക്കവല സ്വദേശി(61)(ചായക്കട), വെട്ടിക്കവല സ്വദേശി(55), വെട്ടിക്കവല സ്വദേശിനി(12), വെട്ടിക്കവല സ്വദേശിനി(9), വെട്ടിക്കവല സ്വദേശിനി(44)(പലചരക്ക് കട), വെട്ടിക്കവല സ്വദേശിനി(46), വെട്ടിക്കവല സ്വദേശിനി(85), വെട്ടിക്കവല സ്വദേശിനി(8), വെട്ടിക്കവല സ്വദേശിനി(22), വെട്ടിക്കവല സ്വദേശിനി(44), വെട്ടിക്കവല സ്വദേശിനി(68)(ആരോഗ്യ പ്രവര്‍ത്തകനാമായുള്ള സമ്പര്‍ക്കം), വെട്ടിക്കവല സ്വദേശിനി(42)(പച്ചക്കറികട), വെട്ടിക്കവല സ്വദേശിനി(52)(മെഡിക്കല്‍ റപ്രസന്റേറ്റീവ്), വെളിനല്ലൂര്‍ സ്വദേശി(40), വെളിനല്ലൂര്‍ സ്വദേശി(31), വെളിനല്ലൂര്‍ സ്വദേശിനി(23), വെളിനല്ലൂര്‍ സ്വദേശിനി(17), വെളിനല്ലൂര്‍ സ്വദേശിനി(2), വെളിനല്ലൂര്‍ സ്വദേശിനി(52), ശൂരനാട് സ്വദേശി(6), ശൂരനാട് സ്വദേശി(4), ശൂരനാട് സ്വദേശി(12), ശൂരനാട് സ്വദേശി(40), ശൂരനാട് സ്വദേശിനി(68), ശൂരനാട് സ്വദേശിനി(37), ശൂരനാട് സ്വദേശിനി(10), ചക്കുവരയ്ക്കല്‍ സ്വദേശി(41).
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്‍ നമ്പര്‍ – 7594040759. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556.
Post Your Comments