സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കടവ് സ്വദേശി കുഞ്ഞുവീരാൻ (67) ആണ് മരിച്ചത്. ഉയർന്ന രക്തസമ്മർദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ന്യുമോണിയ ബാധിച്ച് കളമശ്ശേരിയിൽ ചികിത്സയിലായിരുന്നു

Post Your Comments