Latest NewsKeralaNews

ഇന്ന് മുതൽ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണ് മറ്റുള്ള ശനിയാഴ്ചകളും അവധി ദിവസമാക്കിയത്. അതേസമയം പ്രവൃത്തി ദിനങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button