ശ്രീനഗര്‍: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തും. കരസേന മേധാവി എം എം നരവനേ രാജ്നാഥ് സിംഗിനൊപ്പമുണ്ട്. ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ മൂന്നിനായിരുന്നു സന്ദർശനം നിശ്ചയിരുന്നതെങ്കിലും പിന്നീട് അത് റദ്ദാക്കി പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കിൽ എത്തുകയുമായിരുന്നു.
Post Your Comments