KeralaLatest NewsNews

കോവിഡ് പരിശോധനയ്ക്ക് ചെലവ് കുറഞ്ഞ ആന്റിബോഡി കിറ്റ് സജ്ജമായതായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് ചെലവ് കുറഞ്ഞ ആന്റിബോഡി കിറ്റ് തയ്യാറായതായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി. 98 ശതമാനം വരെ കൃത്യതയാണ് കിറ്റിന് അവകാശപ്പെടുന്നത്. ഐജിജി ആന്റിബോഡി പരിശോധനയാണ് ഇതിലൂടെ നടത്താൻ കഴിയുക.  അരമണിക്കൂറിനകം ഫലം ലഭിക്കും. ലൈസൻസ് ലഭിച്ചതോടെ ഉടൻ പരിശോധനകൾക്കായി ഉപയോഗിച്ചു തുടങ്ങും. കൂടാതെ കോവിഡ് മരുന്ന് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നുണ്ടെന്നും അംഗീകാരം ലഭിച്ചാലുടൻ മരുന്ന് പരീക്ഷണം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button