Latest NewsNews

ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസ്സി ഗിഫ്റ്റ് ( മേമി) അന്തരിച്ചു. 40 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശ് ജോജോയാണ് ഭര്‍ത്താവ്‌. സംസ്‌കാരം നാളെ വൈക്കത്ത് വച്ച് നടക്കും. ജിസ്സി ഗിഫ്റ്റിന്റെ നിര്യാണത്തില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button