ശ്രീനഗര്‍: ബിജെപി നേതാവിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. കശ്മീരിലെ ബാരമുള്ളയിൽ നിന്നാണ് ബിജെപി നേതാവായ മെഹ്രാജ് ദിൻ മല്ലയെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനായി സംയുക്ത പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു.

Post Your Comments