കൊച്ചി: അംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചതിന് നടന് ശ്രീനിവാസന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസന്റെ മുളന്തുരുത്തിയിലെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ മാര്‍ച്ച്. ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടുത്തെ ആംഗന്‍വാടി ടീച്ചര്മാര് ഒരു വിദ്യാഭ്യാസവുമില്ലാത്തവരാണെന്നും, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണെന്നും, അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാകു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദപരാമർശം.
Post Your Comments