Latest NewsKeralaIndia

നോട്ടിന് പകരം കടലാസ് നല്‍കി അഞ്ച്​ ലക്ഷം തട്ടി: ബംഗാള്‍ സ്വദേശി പിടിയില്‍

ച​ങ്ങ​രം​കു​ളം: നോ​ട്ടി​ന് പ​ക​രം പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ ന​ല്‍കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി സി​ക്ക​ന്ത​ര്‍ അ​ലി​യെ​യാ​ണ്​ (54) അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ജൂ​ണ്‍ 17നാ​ണ് ദി​ര്‍ഹം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് കൊ​പ്പ​ത്തെ വ്യാ​പാ​രി​ക​ളി​ല്‍നി​ന്ന് അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് പ​ക​രം പേ​പ്പ​ര്‍ കെ​ട്ട് ന​ല്‍കി ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്.

പ്ര​തി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം കൊ​പ്പം സ്വ​ദേ​ശി​യാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ന് ന​ല്‍കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് മു​ഖ്യ​പ്ര​തി പി​ടി​യി​ലാ​യ​ത്.പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഫാ​റൂ​ക്ക്, മി​ൻ​റു എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​െൻറ സൂ​ത്ര​ധാ​ര​ക​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയുടെ രാജിക്കായി ഭരണകക്ഷി പ്രസിഡണ്ട് തന്നെ രംഗത്ത്, രാജിയാവശ്യവുമായി ജനങ്ങളും തെരുവില്‍

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​വ​ര്‍ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ല്‍ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ പ്ര​തി​യെ വെ​ള്ളിയാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button