Latest NewsKeralaNews

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അ​റി​യി​ച്ച​താ​ണെന്ന് ഉമ്മൻ ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രാ​ജി​വ​ച്ച​തിന് ശേഷം മാത്രമേ ചർച്ച നടത്തുകയുള്ളെന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് അ​റി​യി​ച്ച​താ​ണ്. നി​ല​വി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം മ​റ്റ് വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച തു​ട​രും. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ശ്ന​ങ്ങ​ളി​ല്‍ യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം ആ​ദ്യം ന​ട​പ്പാ​ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button