തൃശൂര്‍ • ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരാവുകയും ചെയ്തു. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം.
ജൂൺ 15ന് പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22 വയസ്, പുരുഷൻ),4ന് ദുബായിൽ നിന്ന് വന്ന മാള സ്വദേശി(58 വയസ്സ്, സ്ത്രീ), പൂമംഗലം സ്വദേശി(45 വയസ്സ്, പുരുഷൻ),9ന് ഗുജറാത്തിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(51 വയസ്സ്, പുരുഷൻ),8ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(24 വയസ്സ്, പുരുഷൻ),5ന് ആഫ്രിക്കയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(39 വയസ്സ്, പുരുഷൻ),11ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി(43 വയസ്സ്, പുരുഷൻ),2ന് ചെന്നൈയിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി(38 വയസ്സ്, പുരുഷൻ),11ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(30 വയസ്സ്, സ്ത്രീ),16ന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(28 വയസ്സ്, പുരുഷൻ), 6ന് ബഹ്റിനിൽ നിന്ന് വന്ന തൃശൂർ സ്വദേശി(60 വയസ്സ്, പുരുഷൻ), വെള്ളാങ്കല്ലൂർ സ്വദേശി(46 വയസ്സ്, സ്ത്രീ), തൃശൂർ സ്വദേശി(40 വയസ്സ്, പുരുഷൻ),12ന് കുവൈറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(29 വയസ്സ്, സ്ത്രീ),05ന് ഒമാനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(36 വയസ്സ്, പുരുഷൻ),14ന് ഡൽഹിയിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(43 വയസ്സ്, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments