KeralaLatest NewsNews

ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ പരാതി

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ചും പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തിന് ഐ​എ​ന്‍​എ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ന്‍. കെ. ​അ​ബ്ദു​ള്‍ അ​സീ​സാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ലാണ് ഉപവാസം സംഘടിപ്പിച്ചത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡി​ന്‍റെ സ​മൂ​ഹ്യ വ്യാ​പ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​വി​ധം പ​രി​പാ​ടി ന​ട​ത്തി​യമു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ഉ​മ്മ​ന്‍​ചാ​ണ്ടി തു​ട​ങ്ങി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​നാ​ളു​ക​ള്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ അ​ബ്ദു​ള്‍ അ​സീസ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button