KeralaLatest News

മലപ്പുറത്ത് കാ​റി​നു​ള്ളി​ല്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍; മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സം പ​ഴ​ക്കം

ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ചാ​രി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

മ​ല​പ്പു​റം: ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കോ​ട്ട​ക്ക​യ്ല്‍ ആ​ട്ടീ​രി സ്വ​ദേ​ശി അ​നീ​സ്(40) ആ​ണ് മ​രി​ച്ച​ത്.

ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ചാ​രി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ആറ് മാസം ഗർഭിണിയായ പ്രവാസി യുവതിയെ യാതൊരു സുരക്ഷയുമില്ലാതെ ആംബുലൽസിൽ ഒരു മണിക്കൂർ കഠിനമായ വഴികളിലൂടെ കൊറോണ ടെസ്റ്റിനായി യാത്ര ചെയ്യിച്ചു, ഒടുവിൽ രണ്ട് കുരുന്നു ജീവനുകൾ നഷ്ടമായി: പരാതിയുമായി ബന്ധുക്കൾ

അ​ല്‍​മാ​സ് ആ​ശു​പ​ത്രി പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തി. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍െ്‌റ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button