Jobs & VacanciesLatest NewsNews

ആർ.എൽ.വി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ കഥകളി ചെണ്ട വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 17ന് രാവിലെ 11നും ഹിസ്റ്ററി ഓഫ് ആർട്ട് വിഭാഗത്തിലേക്കുള്ള അഭിമുഖം 12 മണിക്കും നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം. ഒന്നാം/രണ്ടാം ക്ലാസ്സോടെ അംഗീകൃത സർവകലാശാലയിൽ നിന്നും പ്രസ്തുത വിഷയങ്ങളിൽ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഫോൺ: 0484-2779757.

shortlink

Related Articles

Post Your Comments

Related Articles


Back to top button