സദാചാരിവാദികളുടെ വായടപ്പിച്ച് നടിയും മുന്‍ ബിഗ്‌ബോസ് താരവുമായ അഞ്ജലി അമീര്‍. തന്റെ ചിത്രത്തിന് താഴെ സദാചാരവുമായി എത്തിയവര്‍ക്കാണ് ഉടന്‍ തന്നെ അടുത്ത ഫോട്ടോയിലൂടെ മറുപടി നല്‍കിയത്. തെളിനീരില്‍ ഈറനണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എന്നാല്‍, സദാചാരക്കാര്‍ പിന്നാലെ കൂടുകയായിരുന്നു.
അടിക്കുറിപ്പ് നല്‍കാതെയായിരുന്നു താന്‍ തെളിനീരില്‍ ഈറനണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. ഉടനെ നാണമില്ലെ എന്നും മറ്റു അശ്ലീല കമന്റുകള്‍ കൊണ്ടും നിറഞ്ഞു.
https://www.facebook.com/anjaliameeractress/posts/1168254836842062
ഉടനെ തന്നെ താരം മറുപടിയുമായി എത്തി. സദാചാര വാദികള്‍ക്കുള്ള മറുപടി അടുത്ത ചിത്രത്തിലൂടെയാണ് താരം നല്‍കിയത്. ഈറനണിഞ്ഞ മറ്റൊരു ചിത്രവും വങ്കുവച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെയാണ്. ആദ്യത്തെ പിക് നു നാണമില്ലേ എന്നു ചോദിച്ചവര്‍ക്ക് …എന്തോ എനിക്ക് നാണം അല്പം കുറവാ….my body my rights എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അഞ്ജലി കുറിച്ചത്.
https://www.facebook.com/anjaliameeractress/photos/a.497640770570142/1168383280162551
Post Your Comments