Latest NewsJobs & VacanciesNews

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് : പ​രീ​ക്ഷ​ക​ള്‍ മാ​റ്റിവച്ച് സർവ്വകലാശാല

കോഴിക്കോട് : പ​രീ​ക്ഷ​ക​ള്‍ മാ​റ്റിവച്ച് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ ജൂ​ണ്‍ 16 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന എം​എ​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളാണ് മാറ്റിയത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അതേസമയം മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യും ജൂ​ണ്‍ 23 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചി​രു​ന്നു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button