ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കളര്‍കോട് സനാതനപുരം കരിപ്പുറത്ത് വെളിയില്‍ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ മകന് സി.ആര്.വിജയകുമാര്‍ (47) ഒമാനിലാണ് മരിച്ചത്. ഇയാളുടെ ഭാര്യ: സുനിതകുമാരി. മക്കള്‍. വിനീത, വിഷ്ണു. മണിമല കടയനിക്കാട് പാറയ്ക്കാട് കളപ്പുരയ്ക്കല്‍ സിബി ഏബ്രഹാം (50) കുവൈത്തിലുമാണ് മരിച്ചത്. ഇയാളുടെ ഭാര്യ: ബെറ്റി. മക്കള്‍: റൂബന്‍, റെജിന്‍
Post Your Comments