Latest NewsKeralaNews

പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം : ഒടുവില്‍ പ്രതികരണം അറിയിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശതത്തിനെതിരെ പ്രതിഷേധം ശക്തം . ഒടുവില്‍ പ്രതികരണം അറിയിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ . കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന കേരള സര്‍ക്കാര്‍ നിലപാടാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധമായി മാറിയത്. ഇതോടെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ രംഗത്തുവന്നു. അവസാന തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ക്കു ശേഷമെന്ന് കെ.കെ. ശൈലജ അറിയിച്ചു .

Read Also :  കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസിന് ജനിതകമാറ്റം പുതിയതായി രൂപമെടുത്ത വൈറസ് അപകടകരം , ഏറ്റവും പുതിയ റിപ്പോര്‍ട്ട്

വിമാനത്തില്‍ രോഗിയുണ്ടെങ്കില്‍ ഒന്നിച്ചുള്ള യാത്രയില്‍ മറ്റ് ആള്‍ക്കാര്‍ക്കും രോഗം പടരാന്‍ സാധ്യതയുണ്ട് ഇതിനാല്‍ ആണ് പരിശോധന നടത്തുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button