കോവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം എത്തിച്ച് നല്‍കിയ ഡ്രൈവർക്ക് കോവിഡ്. ഇതോടെ എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഈ വ്യക്തിയുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവര്‍ക്കും സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ജീവനക്കാരോട് എല്ലാവരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാനാണ് നിർദേശം. അതേസമയം അഗ്നിശമനസേന ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
Post Your Comments