Latest NewsNewsIndia

ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചു : ഇന്ത്യന്‍ സേന തിരിച്ചടിച്ചു : ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍, അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലാണ് മൂന്ന് തീവ്രവാദികളെ കൂടി സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതോടെ രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഭീകരര്‍ അഞ്ചായി. ഷോപ്പിയാനിലെ സുഗൂ ഹെന്ദമ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

Read Also : ഇന്ത്യയോടുള്ള നിലപാട് തിരുത്തി ചൈന : ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള ‘മൗണ്ടന്‍ ആര്‍മി’യുള്ളത് ഇന്ത്യയ്‌ക്കെന്ന അഭിപ്രായം : ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ രണ്ട് ലക്ഷം വരുന്ന പര്‍വത സൈനികര്‍

പ്രദേശത്തുനിന്ന് സ്‌ഫോടക വസ്തുക്കളും ആയുധവും സൈന്യം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. സൈന്യത്തിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ തിരിച്ചടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button