തിരുവനന്തപുരം: കോവിഡ് അവലോകനത്തിനു ശേഷം നടത്തുന്ന മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം ഇന്ന് ഉണ്ടാകില്ല. ചില സുപ്രധാന ചര്‍ച്ചകള്‍ ഉള്ളത് കൊണ്ട് വാർത്താസമ്മേളനം ഒഴിവാക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് അറിയിച്ചത്. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്.
Post Your Comments